Header Ads

  • Breaking News

    ✌️⚽️ഇരട്ട ഗോളുകളുമായി ബെൻസെമ, റയൽ മാഡ്രിഡിന് വിജയം 😎🔥



     

    🇪🇸 സ്പാനിഷ് ലാലിഗയിൽ സെൽറ്റ വിഗോയെ 🌟 പരാജയപ്പെടുത്തി റയൽ മാഡ്രിഡ്‌, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡിന്റെ വിജയം.☄


    ⌛️ഇരുപത്, മുപ്പത് മിനിറ്റുകളിൽ കരീം ബെൻസെമ,90+4ൽ അസ്സെൻസിയോ എന്നിവരാണ് റയൽ റയൽ മാഡ്രിഡിനായി ഗോളുകൾ നേടിയത്.🏹 സെൽറ്റയുടെ ആശ്വാസ ഗോൾ നാൽപതാം മിനിറ്റൽ മിന നേടി.🤲 വിജയത്തോടെ റയൽ മാഡ്രിഡ്‌ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെതി 🥈


    🔔 സ്കോർ കാർഡ്


    🤍 റയൽ മാഡ്രിഡ്‌ - 3⃣

    ⚽️ ബെൻസെമ 20',30'

    ⚽️ അസ്സെൻസിയോ 90+4'


    💙 സെൽറ്റ വിഗോ - 1⃣

    ⚽️ മിന 40'


    👉

    No comments

    Post Top Ad

    Post Bottom Ad