Header Ads

  • Breaking News

    യുവന്റസിനെ കീഴടക്കി പോർട്ടോ



    ടൂറിനിലെ അവിശ്വസനീയമായ നാടകം പോർട്ടോയുടെ 10 അംഗ വ്യക്തികൾ യുവന്റസ് റെ ഹൃദയം തകർത്തു


    ചാമ്പ്യൻസ് ലീഗിൽ യുവന്റസ്-പോർട്ടോ പോരാട്ടം എവേ ഗോൾ ഇൻറെ മുൻ തൂക്കത്തിൽ പോർട്ടോ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി


    ⚔യുവന്റസ്-പോർട്ടോ കളിയുടെ തുടക്കത്തിൽ തന്നെ ക്വാഡ്രാഡോ റെ ക്രോസിൽ മൊറാറ്റ ഹെഡ് ചെയ്തു പോസ്റ്റിലേക്ക് തിരിച്ചെങ്കിലും ഗോൾകീപ്പർ സേവ് ചെയ്തു 19 ആം മിനിറ്റിൽ ഡെമിറാൽ പെനാൽറ്റി ബോക്സിനുള്ളിൽ തരേമിയെ ഫൗൾ ചെയ്തതിൻറെ പേരിൽ കിട്ടിയേ പെനാൽറ്റി സെർജിയോ ഒലിവേര പോർട്ടോ ക്ക് വേണ്ടി ആദ്യ ഗോൾ നേടി ആദ്യപകുതിയിൽ യുവന്റസിന് വലിയ അക്രമങ്ങൾ ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റീൽ ചീസ സ്കോർ ചെയ്തു രണ്ടാം എല്ലോ കാർഡ് കണ്ട് തരേമി 54 മിനിറ്റിൽ പുറത്തു പോകേണ്ടി വന്നു അതിനുശേഷം പോർട്ടോ 10 ആൾക്കാരെ വച്ചാണ് കളിച്ചത് 63 മിനിറ്റിൽ ക്വാഡ്രാഡോ യുടെ മനോഹരമായ ക്രോസിൽ നിന്ന് ചീസ് തൻറെ രണ്ടാം ഗോൾ സ്കോർ ചെയ്തു അതിനുശേഷം യുവന്റസ് റെ തുടരെത്തുടരെ അറ്റാക്കുകൾ പെപ്പെയും പിള്ളേരും മതിൽ പോലെ പിടിച്ചു നിന്നു  എക്സ്ട്രാ ടൈമിൽ ഒലിവേര ക്ക് കിട്ടിയ ഫ്രീകിക്ക് മനോഹരമായി ഗ്രൗണ്ട് ഷോട്ട് അടിച്ചു അതിനുശേഷം രണ്ടു മിനിറ്റിൽ തന്നെ റാബിയോട്ട്ൻ്റെ ഗോളിൽ  യുവന്റസ് മറുപടി നൽകിയെങ്കിലും 2 എവേ ഗോൾ റെ ആധിപത്യത്തിൽ പോർട്ടോ ക്വാർട്ടറിലേക്ക് പ്രവേശിച്ചു


    സ്കോർ കാർഡ് 


    യുവന്റസ്-3

    ⚽F.CHEISA 49'

    ⚽F.CHEISA 63'

    ⚽A.RABIOT 117'

    പോർട്ടോ-2

    ⚽️S. OLIVEIRA 19'

    ⚽️S. OLIVEIRA 119'

    🧮Agg [4-4]



    No comments

    Post Top Ad

    Post Bottom Ad