Header Ads

  • Breaking News

    വിദ്യാർത്ഥികൾക്ക് പ്രധാന അറിയിപ്പ്!

    എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. നാളെ നടത്താനിരുന്ന നാലാം സെമസ്റ്റർ എംഎഡ്, ഒക്ടോബർ 2020 പരീക്ഷയുടെ ഓൺലൈൻ വൈവ വോസി പരീക്ഷകളാണ് മാറ്റിയത്. ഏപ്രിൽ എട്ടിലേക്കാണ് പരീക്ഷ മാറ്റിയത്. ഏപ്രിൽ 5, 6, 7 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

    No comments

    Post Top Ad

    Post Bottom Ad