Header Ads

  • Breaking News

    നാരങ്ങാത്തട്ടില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍



    കേ​ള​കം: 

    നാ​ര​ങ്ങാ​ത്ത​ട്ടി​ല്‍ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍. പു​ലി​യു​ടെ മു​ന്നി​ല്‍ അ​ക​പ്പെ​ട്ട ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നും ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു.

    വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച അ​ഞ്ച് മ​ണി​ക്കാ​ണ് ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​യാ​യ ബേ​ബി, പു​ലി​യു​ടെ മു​ന്നി​ല്‍​പെ​ട്ട​ത്. പു​ലി​യു​ടെ മു​ര​ള്‍​ച്ച കേ​ട്ട് ഭ​യ​ന്നോ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി ബേ​ബി പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്ബും പ്ര​ദേ​ശ​ത്ത് പു​ലി​യെ ക​ണ്ടി​രു​ന്നു.

    ജ​ന​ങ്ങ​ള്‍ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

    No comments

    Post Top Ad

    Post Bottom Ad