Header Ads

  • Breaking News

    സംസ്ഥാനത്ത് പ്രചാരണത്തിനിടെ വൻ സംഘർഷം

    പിസി ജോർജ് എംഎൽഎയുടെ പ്രചരണത്തിനിടെ സംഘർഷം. കോട്ടയം പാറത്തോടിൽ പിസി ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ സിപിഎമ്മിന്റെ പ്രചരണ വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. തുടർന്ന് സിപിഎം-ജനപക്ഷം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സിപിഎം തന്റെ പ്രസംഗം അലങ്കോലപ്പെടുത്തിയെന്ന് പിസി ജോർജ് ആരോപിച്ചു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എംഎൽഎയെ നാട്ടുകാർ കൂവി വിളിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad