Header Ads

  • Breaking News

    ബാലകൃഷ്ണപിള്ള ആശുപത്രിയിൽ; ഗുരുതരാവസ്ഥയിൽ

    കേരള കോൺഗ്രസ് ബി ചെയർമാനും മുന്നാക്ക വികസന കോർപറേഷൻ ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ളയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.  അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്.

    No comments

    Post Top Ad

    Post Bottom Ad