Header Ads

  • Breaking News

    പി ജയരാജന് സീറ്റ് നിഷേധം; പ്രതിഷേധിച്ച് രാജിവെച്ചു

    CPM നേതാവ് പി ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ പ്രതിഷേധം. കണ്ണൂര്‍ സ്പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം ധീരജ് കുമാര്‍ രാജിവെച്ചു. 'കണ്ണൂരില്‍ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. പി ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണ്. രാജി സ്വന്തം തീരുമാന പ്രകാരമാണ്' ധീരജ് പറഞ്ഞു 2014ലാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് ധീരജ് CPMല്‍ എത്തിയത്.

    No comments

    Post Top Ad

    Post Bottom Ad