Header Ads

  • Breaking News

    വീട് കുത്തി തുറന്ന് മോഷണ ശ്രമം



    ചക്കരക്കൽ : 
    വീട്ടുകാർ പുറത്തു പോയ തക്കം നോക്കി . വീട് കുത്തി തുറന്ന് മോഷണ ശ്രമം . ചക്കരക്കൽമൗവ്വഞ്ചേരി ചൂളയിലെ മുസ്തഫ ഹാജിയുടെ ഭാര്യ പി . കെ . റസിയ (56)  താമസിക്കുന്ന വീട്ടിലാണ് കള്ളൻകയറിയത് . മുൻവശത്തെ വാതിലിന്റെ താഴ് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചവസ്ത്രങ്ങളൂം  സാധനങ്ങളും വാരി വലിച്ചിട്ടു . വീട്ടിൽ ആഭരണങ്ങളോ പണമോ സൂക്ഷിച്ചിരു ന്നില്ല . അടുത്തവീട്ടിലെ വിവാഹ സൽക്കാരത്തിന് വീട്ടുകാർ പോയ സമയത്താണ് മോഷ്ടാവ് വീട്ടിൽ കയറിയത് . അലമാരതകർത്ത നിലയിലാണ് . വിവരമറിഞ്ഞ്  ക്കരക്കൽ പോലീസ് സ്ഥലത്തെത്തിയിരുന്നു 

    No comments

    Post Top Ad

    Post Bottom Ad