Header Ads

  • Breaking News

    മൂന്ന് അടിച്ചു ജുവേ


     


    ഇറ്റാലിയൻ സീരി എ ഇൽ സ്പെസിയ ക്ക് എതിരെ യുവന്റസിന് തകർപ്പൻ ജയം 61-ആം മിനിറ്റിൽ മോറാട്ട സബ്  ആയി വന്നശേഷം 62-ആം മിനിറ്റിൽ തന്നെ  വലകുലുക്കി,72-ആം മിനിറ്റിൽ ചിയേസ യും,89-ആം മിനിറ്റിൽ  ക്രിസ്റ്റ്യാനോ യും യുവന്റസിന് വേണ്ടി ഗോൾ നേടി, അവസാന നിമിഷം സ്പെസിയ ക്ക് പെനാൽറ്റി ലഭിച്ചെങ്കിലും ഗോൾകീപ്പർ szczesny രക്ഷപ്പെടുത്തി 


    സ്കോർ ബോർഡ്

    യുവന്റസ്-3

    Morata 62'

    Cheisa 71'

    Cristiano 89'

    സ്പെസിയ- 0



    No comments

    Post Top Ad

    Post Bottom Ad