Header Ads

  • Breaking News

    റയൽ മാഡ്രിഡിനെ നേരിടുന്നതിനായി കാത്തിരിക്കുന്നു ക്ലോപ്പ്



     🇪🇺 ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെ നേരിടുന്നതിനെ കുറിച്ച് പ്രതികരിച്ചു 🚩 ലിവർപൂൾ പരിശീലകൻ യർഗെൻ ക്ലോപ്പ്.🗣

    🔙 രണ്ടു വർഷങ്ങൾക് മുന്നേ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടിയപ്പോൾ ഞങ്ങൾക്ക് അത്ര നല്ല ദിവസമായിരുന്നില്ല.💔അന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപെടുത്തി റയൽ കിരീടം നേടിയിരുന്നു.☄സലായുടെ തോളിന് റാമോസിന്റെ ഫൗളിൽ പരിക്കേറ്റത് വൻ വിവാദം ആയിരുന്നു.🥵

    🔜 റയലിനെ വീണ്ടും നേരിടുന്നതിൽ സന്തോഷം ☺️ ഉണ്ടെന്നും. മത്സരം അത്ര എളുപ്പമാവില്ല എന്നും.  ക്വാർട്ടറിൽ എല്ലാ ടീമുകളും ശക്തരായത്തിനാൽ 🤛 ആരായാലും ഒരേപോലെ ആണെന്നും ക്ലോപ്പ് പ്രതികരിച്ചു 🤲



    No comments

    Post Top Ad

    Post Bottom Ad