Header Ads

  • Breaking News

    ഇത് നിങ്ങളുടെ അവകാശം; ഇന്ന് കൂടി മാത്രം അവസരം

    വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിവസം ഇന്ന്. ഇന്ന് രാത്രി 12ന് മുമ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ളവരും വിദേശത്ത് നിന്ന് വന്നവരും https://nvsp.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർ https://nvsp.in എന്ന പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്ട്രേഷൻ ഫോർ ന്യൂ ഇലക്ടറർ സെലക്ട് ചെയ്ത് പേര് രജിസ്റ്റർ ചെയ്യണം.

    No comments

    Post Top Ad

    Post Bottom Ad