Header Ads

  • Breaking News

    അറിവരങ്ങ് വിദ്യാ പുരസ്ക്കാരം ഡോ.ഫബീനക്ക്



    തളിപ്പറമ്പ് : 

    മികച്ച വിദ്യാര്‍ത്ഥിക്ക് തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ പ്രഥമ വിദ്യാ പുരസ്ക്കാരത്തിന് ഡോ.ഫബീന അര്‍ഹയായി.

    പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ ബി.എ.എം.എസ് ബിരുദം നേടിയ ഫബീന അരിപ്പാമ്പ്രയിലെ ഒ.പി.എം മുഹമ്മദ് കുഞ്ഞിയുടെയും ശരീഫയുടെയും മകളാണ്.

    No comments

    Post Top Ad

    Post Bottom Ad