Header Ads

  • Breaking News

    BREAKING: സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു

    സംസ്ഥാനത്ത് വേനൽക്കാലത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഇതു പ്രകാരം ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണം. ഏപ്രിൽ 30 വരെ ഈ ഉത്തരവിന് പ്രാബല്യമുണ്ടാകും. കടുത്ത വേനലിൽ നിർജ്ജലീകരണവും സൂര്യാഘാതവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ തൊഴിലാളികൾ നേരിടേണ്ടി വരുന്നതിനാലാണ് ഈ മുൻകരുതൽ നടപടി.

    No comments

    Post Top Ad

    Post Bottom Ad