Header Ads

  • Breaking News

    നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി....

    നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡൻ്റായി മൂന്ന് വർഷം പൂർത്തിയാക്കുന്ന രാമചന്ദ്രൻ തില്ലങ്കേരിയെ ആദരിക്കൽ , നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായ ഷീബ ലിയോണിനും , നാഷണലിസ്റ്റ് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായ പി.ശിവദാസ് എന്നിവർ സ്വീകരണവും നൽകിയ രണ്ടു സെഷനുകളിലായി നടന്ന പരിപാടിയിൽ
    ആദ്യത്തെ സെഷനിൽ  NYC ജില്ലാ പ്രസിഡൻ്റ് അഖിൽ പൊന്നാരത്ത് അദ്ധ്യക്ഷത വഹിച്ചു NCP സംസ്ഥാന നിർവാഹക സമിതി അംഗം ഹമീദ് ഇരിണാവ്  ഉദ്ഘാടനം ചെയ്തു. NYC ജില്ലാ സെക്രട്ടറി ഷബ്ന ഷെറിൽ സ്വാഗതവും ജില്ലാ ട്രഷറർ ജോബിഷ് മുണ്ടത്താനത്ത് നന്ദിയും പറഞ്ഞു .

    രണ്ടാമത്തെ സെഷനിൽ NYC മുൻ ജില്ലാ പ്രസിഡൻ്റ് ജോഫിൻ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു NCP ജില്ലാ പ്രസിഡൻ്റ് രാമചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു NSC ജില്ലാ പ്രസിഡൻ്റ് അലൻ മാത്യു സ്വാഗതവും NYC കണ്ണൂർ ബ്ലോക്ക് പ്രസിഡൻ്റ് കെ.എൻ.ദിനൂപ് നന്ദിയും പറഞ്ഞു . രണ്ടു സെഷനുകളി മായി NCP ജില്ലാ സെക്രട്ടറിമാരായ കെ.എം.രാജീവൻ , മുയ്യം ബാലകൃഷ്ണൻ , NCP തളിപറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് എം. കരുണാകരൻ , ന്യൂനപക്ഷ സെൽ ജില്ലാ പെയർമാൻ പി. ഉസ്മാൻ , സേവാദൾ ജില്ലാ ചെയർമാൻ ടി.ആർ. ഗംഗാധരൻ , NLC മുൻ ജില്ലാ പ്രസിഡൻ്റ് ഇ.പി. രാമചന്ദ്രൻ , NMC സംസ്ഥാന സെക്രട്ടറി കെ.പ്രസന്ന , ജില്ലാ പ്രസിഡൻ്റ് ഇ.കോമളം , നാഷണലിസ്റ്റ് മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കെ.വി. സജീവൻ , കെ.സത്യൻ , എം.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു .

    No comments

    Post Top Ad

    Post Bottom Ad