Header Ads

  • Breaking News

    മലയാളി മങ്കയായി സണ്ണി; കേരളത്തനിമയോടെ കുടുംബം

    കേരളത്തിൽ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോൺ. ഇപ്പോൾ ഇതാ കേരളത്തനിമയോടെയുള്ള സണ്ണിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. കസവ് സാരി ഉടുത്ത സണ്ണിയും ഒപ്പം, മുണ്ടും ജുബ്ബയും ധരിച്ച ഭർത്താവ് ഡാനിയേൽ, പട്ടുപാവാട ഉടുത്തു മകൾ നിഷ, മുണ്ടുടുത്ത രണ്ട് ആൺമക്കൾ എന്നിവർ ഫോട്ടോയിലുണ്ട്. സണ്ണിയുടെ കുടുംബം കേരളസദ്യ കഴിക്കുന്ന ചിത്രവും വൈറലായിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad