Header Ads

  • Breaking News

    ഐഎസ്എലിൽ ഹൈദരാബാദിനേസമനിലയിൽ തളച്ചു എടികെ മോഹൻ ബഗാൻ



    ഐഎസ്എലിലെ എടികെ മോഹൻ ബഗാൻ ഹൈദരാബാദ് പോരാട്ടം സമനിലയിൽ . ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

    ഹൈദരാബാദിനായി സന്താന,ആൽബർഗ് എന്നിവർ ഗോൾ 🪝 നേടിയപ്പോൾ എടികെ മോഹൻ ബഗാന്റെ മറുപടി മൻവിർ, പ്രിതം കോട്ടൽ എന്നിവരിലൂടെയായിരുന്നു 


    🔔 സ്കോർ കാർഡ്

    🤍എടികെ മോഹൻ ബഗാൻ - 2⃣

    ⚽️ M. Singh 57'

    ⚽️ P. Kotal 90+3'


    💛ഹൈദരാബാദ് എഫ്സി - 2⃣

    ⚽️ Aridane 8'

    ⚽️ R. Alberg 74'


    No comments

    Post Top Ad

    Post Bottom Ad