Header Ads

  • Breaking News

    കൂത്ത്പറമ്പിൽ ബൂട്ട്സ് ഹൈപ്പർ മാർക്കറ്റിൽ മോഷണം

    കൂത്ത്പറമ്പ് പഴയ എസ് ബിഐക്ക് സമീപത്തെ ബൂട്ട്സ് ഹൈപ്പർ മാർക്കറ്റിൽ മോഷണം

    70,000 രൂപയും, 30,000 രൂപയുടെ സാധനങ്ങളുമാണ് കവർന്നത്

    എസിപി കെ ജി സുരേഷും, വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി


    No comments

    Post Top Ad

    Post Bottom Ad