ക്ലബ് വേൾഡ് കപ്പ് ഫൈനലിൽ ബയേൺ മ്യുണിക് ഇന്ന് ടൈഗർസിനെതിരെ
ക്ലബ് വേൾഡ് കപ്പിന്റെ ഫൈനലിൽ ഇന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യുണിക് കോൺകാഫ് ചാമ്പ്യൻമാരും മെക്സിക്കാൻ ക്ലബ്ബായ ടൈഗറസിനെ നേരിടും
സെമിഫൈനലിൽ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയെ തോൽപ്പിച്ചാണ് ബയേൺ എത്തുന്നത് മറുവശത് ടൈഗറസ് ബ്രസീലിയൻ ക്ലബ് പാൽമെറാസിന് തകർത്താണ് എത്തുന്നത് .
ഇന്ത്യൻ സമയം ഇന്ന് രാത്രി പതിനൊന്നരയ്ക്ക് ഖത്തറിലെ എഡ്യൂക്കേഷണൽ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം
🏆 Club World Cup
🇩🇪 Bayern Munich 🆚 Tigres UNAL🇲🇽
⏰ 11:30 PM | IST
📺 No Telecast ❌
🏟 Education City Stadium

No comments
Post a Comment