Header Ads

  • Breaking News

    കണ്ണൂർ സർവകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു


    22.02.2021 (തിങ്കൾ) ന് നടത്താൻ നിശ്ചയിച്ച അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 24.02.2021 (ബുധൻ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
    17.02.2021 (ബുധൻ) ന് നടത്താൻ നിശ്ചയിച്ച അഫിലിയേറ്റഡ്
    കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ, മൂന്നാം സെമസ്റ്റർ ബിരുദാനന്തര
    ബിരുദ പരീക്ഷകൾ 09.03.2021 (ചൊവ്വ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
    - 19.02.2021 (വെള്ളി) ന് നടത്താൻ നിശ്ചയിച്ച അഫീലിയേറ്റഡ് കോളേജുകളിലെ
    മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ 10.03.2021 (ബുധൻ) ന് നടക്കുന്ന
    രീതിയിൽ പുനഃക്രമീകരിച്ചു.
    • 25.02.2021 (വ്യാഴം) ന് നടത്താൻ നിശ്ചയിച്ച അഞ്ചാം സെമസ്റ്റർ ബിരുദ 'ഓപ്പൺ
    കോഴ്സ് പരീക്ഷകൾ 10.03.2021 (ബുധൻ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
    ഈ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ച മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. മാറ്റിവെച്ച
    പരീക്ഷകൾ ഉച്ചക്ക് 1:30 ന് ആരംഭിക്കും.
    മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ
    08.03.2021 ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 15.03.2021 ന്
    ആരംഭിക്കും.


    No comments

    Post Top Ad

    Post Bottom Ad