Header Ads

  • Breaking News

    പെട്രോൾ ഫ്രീ: ഗംഭീര ഓഫർ!

    പെട്രോൾ വില കുതിച്ചുയരുന്നതിനിടെ തമിഴ്നാട്ടിലെ കരൂർ സ്വദേശികൾക്കായി വ്യത്യസ്ത ഓഫർ നൽകിയിരിക്കുകയാണ് ഒരു പെട്രോൾ പമ്പ് ഉടമ. തിരുക്കുറൽ കാണാപാഠം ചൊല്ലാനറിയുന്ന മക്കളുടെ മാതാപിതാക്കൾക്ക് സൗജന്യമായി പെട്രോൾ നൽകുമെന്നാണ് ഓഫർ. 20 തിരുക്കുറൽ ചൊല്ലി കേൾപ്പിച്ചാൽ ഒരു ലിറ്റ‌ർ പെട്രോൾ നൽകും. 10 തിരുക്കുറൽ ചൊല്ലിയാൽ അര ലിറ്റർ പെട്രോൾ നേടാം. 1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം.

    No comments

    Post Top Ad

    Post Bottom Ad