Header Ads

  • Breaking News

    കൊച്ചിയിൽ നടി സണ്ണി ലിയോണിനെ ചോദ്യം ചെയ്തു

    പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിലെ പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിലായിരുന്നു നടപടി. 2016 മുതൽ 12 തവണകളായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

    No comments

    Post Top Ad

    Post Bottom Ad