Header Ads

  • Breaking News

    💙വിജയം തുടർന്ന് ചെൽസി 🤩



    🏴󠁧󠁢󠁥󠁮󠁧󠁿 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വീണ്ടും ജയം. ഷെഫീൽഡ് യുണൈറ്റഡിനെയാണ് ചെൽസി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം.💪

    🏟 ചെൽസിക്കായി മേസൺ മൗണ്ടും ജോർജിനോയുമാണ് ഗോളുകൾ നേടിയത്. ഷെഫീൽഡിന്റെ ആശ്വാസ ഗോൾ ചെൽസി താരം അന്റോണിയോ റുഡിഗറിന്റെ സെൽഫ് ഗോൾ 😬 ആയിരുന്നു. ജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്താൻ ചെൽസിക്കായി.✊


    🔔 സ്കോർ കാർഡ്

    💙 ചെൽസി 2⃣

    ⚽️ M. Mount 43'

    ⚽️ Jorginho 58' (P)

    ❤️ ഷെഫീൽഡ് യുണൈറ്റഡ് 1⃣

    ⚽️ A. Rudiger 54' (OG)



    No comments

    Post Top Ad

    Post Bottom Ad