Header Ads

  • Breaking News

    ചെന്നൈ 🆚 നോർത്തീസ്റ്റ്‌ പോര് സമനിലയിൽ



     ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ  നോർത്തീസ്റ്റ്‌ ആവേശപ്പോരാട്ടം 6 ഗോളുകൾ കണ്ട ശേഷം സമനിലയിൽ പിരിഞ്ഞു   

     ചെന്നൈനായി ചാങ്ങ്തയും ലാൻസറോട്ടും  തിളങ്ങിയപ്പോൾ ഇമ്രാൻ ഖാൻ, ഡെഷോൺ ബ്രൗൺ, മാഷാഡോ എന്നിവർ നോർത്തീസ്റ്റിനായി വല കുലുക്കി .  മാഷാഡോ അടിച്ച അവസാന നിമിഷ പെനാൽറ്റിയിലാണ് നോർത്തീസ്റ്റ്‌ ചെന്നൈയിനെ തളച്ചത്


    🛰 സ്കോർ

    💙 ചെന്നൈയിൻ എഫ്സി - 3️⃣

    ⚽️ Chhangte 8’ , 51’

    ⚽️ Lanzarote 50’ (P)

    ❤️ നോർത്തീസ്റ്റ്‌ യുണൈറ്റഡ് - 3️⃣

    ⚽️ Imran Khan 14’

    ⚽️ Brown 43’

    ⚽️ Machado 90+4’ (P)



    No comments

    Post Top Ad

    Post Bottom Ad