Header Ads

  • Breaking News

    നിയമന തട്ടിപ്പ് ആരോപിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ പി എസ് സി ഓഫീസ് ഉപരോധിച്ചു

    നിയമന തട്ടിപ്പ് ആരോപിച്ച്
    യൂത്ത് കോൺഗ്രസ് കണ്ണൂർ പി എസ് സി ഓഫീസ് ഉപരോധിച്ചു

    ഓഫീസിന് മുന്നിൽ കുത്തിയിരുന്ന പ്രർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

    സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി,ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം

    No comments

    Post Top Ad

    Post Bottom Ad