Header Ads

  • Breaking News

    പി.എസ്.ജി ക്ക് തോൽവി

     

     ഫ്രഞ്ച് ലീഗിൽ പി.എസ്.ജി ക്ക് തോൽവി. ലോറിയന്റിനോട്‌ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയം ഏറ്റു വാങ്ങിയത്. 

     പി.എസ്.ജി ക്ക് വേണ്ടി നെയ്മർ ഇരട്ട ഗോളുകൾ നേടി തിളങ്ങിയെങ്കിലും ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോൾ പി.എസ്.ജി ക്ക് തോൽവി സമ്മാനിച്ചു.തോൽവിയോടെ ലീഗിൽ മൂന്നാം സ്ഥാനത്താണ് പി.എസ്.ജി.


    🔔 സ്കോർ കാർഡ്

    💙 പി.എസ്.ജി  2⃣

    ⚽️ Neymar 45' (P), 58' (P)


    🧡 ലോറിയെന്റ് 3⃣

    ⚽️ L. Abergel 36'

    ⚽️ Y. Wissa 80'

    ⚽️ T. Moffi 90+1


    No comments

    Post Top Ad

    Post Bottom Ad