Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെങ്ങിണിക്കണ്ടി, മന്ന, വള്ളുവന്‍കടവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 19 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും കണ്ണാടിപ്പറമ്പ് എ പി സ്റ്റോര്‍, കണ്ണാടിപ്പറമ്പ് ടൗണ്‍, കപ്പാലം, നെടുവാട്ട്, നെടുവാട്ട് പള്ളി, ആര്‍ ഡബ്ല്യു എസ് എസ് കണ്ണാടിപ്പറമ്പ്, ടാക്കീസ് റോഡ് കണ്ണാടിപ്പറമ്പ്, വി പി കോംപ്ലക്‌സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതര്‍ വൈകിട്ട് ആറ് മണി വരെയും അഭിലാഷ് ക്രഷര്‍, കൊയിലി, നാഷണല്‍ സോമില്‍, നാഷണല്‍ സ്റ്റോണ്‍ ക്രഷര്‍, എസ് എ വുഡ്, സിന്‍സിയര്‍, ഉണ്ണിലാട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.
    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിയകോവില്‍, അയനിവയല്‍, ശ്രീനാരായണ വായനശാല, വായിപ്പറമ്പ ഒന്ന്, വായിപ്പറമ്പ രണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 19 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടയാട്, കോടന്നൂര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 19 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും എച്ച് യു ടി സി എച്ച് മാതമംഗലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദുതി മുടങ്ങും

    No comments

    Post Top Ad

    Post Bottom Ad