നാളെ(ഫെബ്രുവരി 4- വ്യാഴാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
Type Here to Get Search Results !

നാളെ(ഫെബ്രുവരി 4- വ്യാഴാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇരിവേരി കനാല്‍, തലമുണ്ട, പി ജി തലമുണ്ട എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി നാല് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൈന റോഡ്, മര്‍ഹബ മില്‍, ഉരുവച്ചാല്‍, ദിനേശ്, അണ്ടത്തോട്, എമറാള്‍ഡ്, വിക്ടറി മില്‍, സ്‌നേഹാലയം, മരക്കാര്‍ക്കണ്ടി, ഗോപാലന്‍കട, വെത്തിലപ്പള്ളി, പൂത്തട്ടകാവ്, എന്‍ എന്‍ എസ് ടാറ്റ, എന്‍ എന്‍ എസ് ഓഡിറ്റോറിയം, ജന്നത്ത് നഗര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി നാല് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ തോട്ടട ടൗണ്‍, ഗോള്‍ഡന്‍ റോക്ക്, തോട്ടട സ്‌കൂള്‍ പരിസരം, തോട്ടട സബ്‌സ്റ്റേഷന്‍ പരിസരം, നിഷ റോഡ്, ചാല 12 കണ്ടി, എടക്കാട് സോണല്‍ ഓഫീസ് പരിസരം, എ വണ്‍ കോള റോഡ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി നാല് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങാടി ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ ഫെബ്രുവരി നാല് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും ഏടന്നൂര്‍, കിടാരംകുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരട്ടേങ്ങല്‍, പാലോട്ട് വയല്‍, വെണ്ണക്കല്‍ വയല്‍, മാലൂര്‍ സിറ്റി, കരോത്ത് വയല്‍, കുരുമ്പോളി, കരിവെള്ളൂര്‍, സുരൃ നഗര്‍, പനക്കളം എന്നീ  ഭാഗങ്ങളില്‍ ഫെബ്രുവരി നാല് വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad