Header Ads

  • Breaking News

    സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി,കോട്ടയത്തും കുട്ടനാട്ടിലും സ്ഥിരീകരിച്ചു

     


    കോ​ട്ട​യം: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. കോ​ട്ട​യ​ത്തും കു​ട്ട​നാ​ട്ടി​ലു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് 19, ഷി​ഗെ​ല്ല രോ​ഗ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ പ​ക്ഷി​പ്പ​നി കൂ​ടി സ്ഥി​രീ​ക​രി​ച്ച​ത് വ​ലി​യ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് കാ​ണു​ന്ന​ത്.

     

    രോ​ഗ​വ്യാ​പ​നം ന​ട​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി കെ.​രാ​ജു അ​റി​യി​ച്ചു.

    No comments

    Post Top Ad

    Post Bottom Ad