Header Ads

  • Breaking News

    BREAKING: സംസ്ഥാനത്ത് ഒരാൾക്ക് വെട്ടേറ്റു

    കോഴിക്കോട് കോൺഗ്രസ്‌ പ്രവർത്തകന് വെട്ടേറ്റു. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള പെരിഞ്ചേരി കടവിൽ മനോജിനാണ് വെട്ടേറ്റത്. രാത്രി 8 മണിയോടെയാണ് സംഭവം. വീടിന് സമീപം നില്‍ക്കവെ നാലു ബൈക്കുകളിലായെത്തിയ അക്രമിസംഘം വടിവാളു കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. സിപിഎം പ്രകടനത്തിന് നേരെ കല്ലെറിഞ്ഞെന്ന കേസിലെ പ്രതിയാണ് മനോജ്.

    No comments

    Post Top Ad

    Post Bottom Ad