Header Ads

  • Breaking News

    നിയമസഭാ തിരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി കൃഷ്ണകുമാര്‍

    തിരുവനന്തപുരം : ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന
    കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സിനിമ നടന്‍ കൃഷ്ണകുമാര്‍. വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും കൃഷ്ണകുമാര്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

    രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാടില്‍ തനിയ്ക്കും സുരേഷ് ഗോപിയ്ക്കും മാത്രമാണ് ട്രോള്‍ ലഭിക്കുന്നത്. മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിയ്ക്കുന്നില്ലെന്നും കൃഷ്ണ കുമാര്‍ ചോദിച്ചു.

     

    No comments

    Post Top Ad

    Post Bottom Ad