Header Ads

  • Breaking News

    ഫിലമെന്റ് രഹിത കേരളം പദ്ധതി: ബൾബുകളുടെ വിതരണോദ്ഘാടനം ഇന്ന്

    ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എൽഇഡി ബൾബുകളുടെ വിതരണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം. മൂന്നു വർഷം വാറന്റിയുള്ള 9 വാട്സ് എൽഇഡി ബൾബിന് 65/- രൂപയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. പദ്ധതിയിലൂടെ 100 മുതൽ 150 മെഗാവാട്ട് വരെ വൈദ്യുതി ലാഭമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ.

    No comments

    Post Top Ad

    Post Bottom Ad