Header Ads

  • Breaking News

    കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

    രാജ്യത്താകമാനം കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കൊവിഡ് വാക്സിന്റെ ഡ്രൈ റൺ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ദില്ലിയിൽ മാത്രമല്ല രാജ്യത്ത് മുഴുവനും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നാണ് ഇന്ന് ഹർഷവർധൻ പറഞ്ഞത്. അതേസമയം എന്നുമുതൽ വാക്സിൻ ലഭ്യമാക്കി തുടങ്ങും എന്നതു സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad