Header Ads

  • Breaking News

    പോഗ്‍ബ കസറി; യുണൈറ്റഡ് തലപ്പത്ത്

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് നിലയിൽ ലിവർപൂളിനെയും പിന്തള്ളി മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാമതെത്തി. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ബേൺലിയെ 1-0 ന് കീഴടക്കി. 71ാം മിനിറ്റിൽ റാഷ്‍ഫോർഡിന്റെ ക്രോസ് മനോഹരമായൊരു വോളിയിലൂടെ പോൾ പോഗ്‍ബ വലയിലേക്ക് തിരിച്ചുവിട്ടു. ജയത്തോടെ യുണൈറ്റഡിന് 17 മത്സരങ്ങളിൽ നിന്ന് 36 ഉം ലിവർപൂളിന് 33ഉം പോയിന്റാണുള്ളത്.

    No comments

    Post Top Ad

    Post Bottom Ad