Header Ads

  • Breaking News

    മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

    എറണാകുളം പുല്ലേപ്പടിയിൽ റെയിൽവെ ട്രാക്കിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഫോർട്ടുകൊച്ചി സ്വദേശിയും സ്വർണമേഷണക്കേസിലെ പ്രതിയുമായ ജോബി ആണ് കൊല്ലപ്പെട്ടത്. കൂട്ടുപ്രതികളായ 4 പേർ ചേർന്നാണ് കൊലപ്പെടുത്തിയത്. മോഷണക്കേസിൽ തെളിവ് നശിപ്പിക്കാനാണ് ജോബിയെ കൊലപ്പെടുത്തിയത്. മറ്റൊരു മോഷണക്കേസിൽ പ്രതികളെ പിടികൂടിയപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
    എറണാകുളം പുല്ലേപ്പടിയിൽ റെയിൽവെ ട്രാക്കിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഫോർട്ടുകൊച്ചി സ്വദേശിയും സ്വർണമേഷണക്കേസിലെ പ്രതിയുമായ ജോബി ആണ് കൊല്ലപ്പെട്ടത്. കൂട്ടുപ്രതികളായ 4 പേർ ചേർന്നാണ് കൊലപ്പെടുത്തിയത്. മോഷണക്കേസിൽ തെളിവ് നശിപ്പിക്കാനാണ് ജോബിയെ കൊലപ്പെടുത്തിയത്. മറ്റൊരു മോഷണക്കേസിൽ പ്രതികളെ പിടികൂടിയപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

    No comments

    Post Top Ad

    Post Bottom Ad