Header Ads

  • Breaking News

    കൊട്ടിയൂർ പാൽച്ചുരത്ത് കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്ക്

    കൊട്ടിയൂർ:

    പാൽച്ചുരത്ത് കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്ക്. പേരാവൂർ സ്വദേശി ചേമ്പൻ വീട്ടിൽ എ. സുരേഷിനാണ് പരിക്കേറ്റത് . ഇദ്ദേഹത്തെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12 ഓടെയാണ് അപകടം നടന്നത് . പാൽച്ചുരം വയലിൽ ജെയിംസിൻ്റ വീടിൻ്റെ മുൻവശത്തെ വളവിലാണ് അപകടം നടന്നത്.

    No comments

    Post Top Ad

    Post Bottom Ad