Header Ads

  • Breaking News

    തലസ്ഥാനത്തെ വിറപ്പിച്ച് സിനിമാ സ്റ്റൈൽ ഗുണ്ടാ ആക്രമണം!

    തിരുവനന്തപുരത്ത് പൊലീസിന് നേരെ മൂന്നംഗ ഗുണ്ടാസംഘത്തിന്റെ സിനിമാ സ്റ്റൈൽ ആക്രമണം. കൊലപാതക കേസ് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെയാണ് ഇവർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള രണ്ടു പൊലീസുകാരെ ആക്രമിച്ചത്. പ്രതികൾ പൊലീസ് ജീപ്പിന് നേരെ വാഹനമോടിച്ച് കയറ്റുകയും ചെയ്തു. മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രബോസ്, ജിജു, ഫിറോസ് എന്നിവരാണ് പിടിയിലായത്. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.

    No comments

    Post Top Ad

    Post Bottom Ad