Header Ads

  • Breaking News

    സംസ്ഥാനത്ത് അധ്യാപികയ്ക്ക് കൊവിഡ്; വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

    തിരുവനന്തപുരത്ത് അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും നിരീക്ഷണത്തിൽ. തിരുവനന്തപുരം കോട്ടൺ ഹിൽസ് സ്കൂളിലെ പത്താം ക്ലാസിലുണ്ടായിരുന്ന 3 സഹ അധ്യാപകരും 10 കുട്ടികളുമാണ് ഇപ്പോൾ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുന്നത്. ഇന്നലെയാണ് രോഗബാധിതയായ അധ്യാപിക സ്കൂളിൽ ക്ലാസെടുത്തത്. ഇന്നലെ തന്നെയാണ് അധ്യാപികയ്ക്ക് രോഗബാധ കണ്ടെത്തിയതും.

    No comments

    Post Top Ad

    Post Bottom Ad