Header Ads

  • Breaking News

    കവി അനിൽ പനച്ചൂരാൻ അന്തരിച്ചു

    മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും സിനിമാ ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് രാത്രി 8.20നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അദ്ദേഹത്തെ വലച്ചിരുന്നു. അറബിക്കഥയിലെ 'ചോര വീണ' എന്നു തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad