Header Ads

  • Breaking News

    ബീച്ചുകളിൽ ഇരുന്ന് മദ്യപിച്ചാൽ പതിനായിരം രൂപ പിഴ!

    ഇനിമുതൽ ഗോവൻ ബീച്ചുകളിൽ ഇരുന്ന് മദ്യപിച്ചാൽ പതിനായിരം രൂപ പിഴ അടയ്ക്കണം. ഗോവ വിനോദ സഞ്ചാര വകുപ്പാണ് പുതിയ പിഴയുമായി രംഗത്തെത്തിയത്. പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞതോടെ ഗോവൻ ബീച്ചുകളിലെ നിരവധി സ്ഥലങ്ങൾ മദ്യക്കുപ്പികൾ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഗോവൻ വിനോദ സഞ്ചാര വകുപ്പിന്റെ കടുത്ത നടപടി.

    No comments

    Post Top Ad

    Post Bottom Ad