Header Ads

  • Breaking News

    👹ചെകുത്താൻമാർ മുന്നോട്ട്; വാറ്റ്ഫോഡിനെ🦌 തോൽപ്പിച്ചു

    https://ift.tt/3s9ZNfP

     🏴󠁧󠁢󠁥󠁮󠁧󠁿എഫ് എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ്💪. എതിരില്ലാത്ത ഒരു ഗോളിന് വാറ്റ്ഫോഡിനെയാണ് തോൽപ്പിച്ചത്👊. രണ്ടാം നിര ടീമിനെ കളത്തിലിറക്കിയ യുണൈറ്റഡ് കളിയുടെ തുടക്കത്തിൽ തന്നെ മികച്ച ഹെഡറിലൂടെ⚡️ വാറ്റ്ഫോഡ് വല കുലുക്കി.🏴󠁧󠁢󠁳󠁣󠁴󠁿സ്കോട്ടിഷ് താരം മക്ടോമിനെയാണ് നിർണായക ഗോൾ നേടിയത്✨.പന്തടക്കത്തിൽ യുണൈറ്റഡായിരുന്നു മികച്ചു നിന്നത്🌚. ആക്രമണത്തിൽ ഇരു ക്ലബ്ബുകളും തുല്യമായിരുന്നു🔥.


    🎙സ്കോർ

    ❤️മാഞ്ചസ്റ്റർ യുണൈറ്റഡ് 1⃣ -

    ⚽️S.മക്ടോമിനെ 5'

    💛വാറ്റ്ഫോഡ് 0⃣




    No comments

    Post Top Ad

    Post Bottom Ad