Header Ads

  • Breaking News

    തൊടുപുഴ നഗരസഭയിൽ യുഡിഎഫ്- ബിജെപി പരസ്യ കൂട്ടുകെട്ട്

    തൊടുപുഴ നഗരസഭയിൽ യുഡിഎഫ്- ബിജെപി പരസ്യ കൂട്ടുകെട്ട്. സ്റ്റാൻഡിംങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് ചെയ്തു. 3 സ്റ്റാൻഡിംങ് കമ്മിറ്റികൾ യുഡിഎഫിനും രണ്ടെണ്ണം ബിജെപിക്കും കിട്ടി. ഇതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിൽ നഗരസഭ ഭരിക്കുന്ന എൽഡിഎഫ് പരാജയം ഏറ്റുവാങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ടുകെട്ടാണ് യുഡിഎഫും ബിജെപിയും തുടരുന്നതെന്ന് എൽഡിഎഫ് വിമർശിച്ചു.
    തൊടുപുഴ നഗരസഭയിൽ യുഡിഎഫ്- ബിജെപി കൂട്ടുകെട്ട്; എൽഡിഎഫിന് തോൽവി

    No comments

    Post Top Ad

    Post Bottom Ad