Header Ads

  • Breaking News

    'മിഴിവ് 2021': ഒരു ലക്ഷം രൂപ നേടാനവസരം

    ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി 'മിഴിവ് 2021' എന്ന പേരിൽ ഓൺലൈൻ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 6 മുതൽ 26 വരെ www.mizhiv.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. 'നിങ്ങൾ കണ്ട വികസന കാഴ്ച' എന്ന വിഷയത്തിൽ കഴിഞ്ഞ നാലര വർഷത്തെ സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ വീഡിയോകൾക്ക് ആധാരമാക്കാം. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ.

    No comments

    Post Top Ad

    Post Bottom Ad