• Breaking News

    ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ചു…... പീഡനം ഹോട്ടല്‍മുറിയില്‍ … വ്യാജ സിദ്ധന്‍ അറസ്റ്റില്‍


    ആലത്തൂര്‍: 

    ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ചു… പീഡനം ഹോട്ടല്‍മുറിയില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ സ്വദേശിയായ വിനോദ് എന്നയാളാണ് അറസ്റ്റിലായത്. 3 മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്. ചികിത്സ തേടി എത്തിയ യുവതിയെ സുഹൃത്തിന്റെ വീട്ടിലും ഹോട്ടല്‍ മുറിയിലുമെത്തിച്ചാണ് ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയത്.

    യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വടക്കാഞ്ചേരി വള്ളിയോടുള്ള സുഹൃത്തിന്റെ വീട്ടിലും പാലക്കാട് ഹോട്ടല്‍ മുറിയിലും വെച്ചാണ് പീഡനം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.


    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197