Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 885 പേര്‍ക്ക്‌; കണ്ണൂരില്‍ 18പേർക്ക്

    സംസ്ഥാനത്ത് ഇന്ന് (24-07-2020)  885 കോവിഡ് സ്ഥിരീകരിച്ചത്  പേര്‍ക്ക്‌,  കണ്ണൂരില്‍ 18  പേർക്ക്. 
    സംസ്ഥാനത്ത് ഇന്ന് 885 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം 167, കൊല്ലം 133, കാസർഗോഡ് 106, കോഴിക്കോട് 82, എറണാകുളം 69, മലപ്പുറം 58, പാലക്കാട് 58, കോട്ടയം 50, ആലപ്പുഴ 44, തൃശ്ശൂർ 33, ഇടുക്കി 29, പത്തംനംതിട്ട 23, കണ്ണൂർ 18, വയനാ‌ട് 15 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 2 ദിവസം സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ ആയിരം കഴിഞ്ഞിരുന്നു.

    No comments

    Post Top Ad

    Post Bottom Ad