Header Ads

  • Breaking News

    ക​ണ്ണൂ​രി​ൽ ക്വാ​റ​ന്‍റൈ​ൻ നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ഓ​പ്പ​റേ​ഷ​ൻ “വീ​ഡി​യോ കോ​ളു​മാ​യി’ ക​ണ്ണൂ​ർ പോ​ലീ​സ്.


    ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ക്വാ​റ​ന്‍റൈ​ൻ നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ഓ​പ്പ​റേ​ഷ​ൻ “വീ​ഡി​യോ കോ​ളു​മാ​യി’ ക​ണ്ണൂ​ർ പോ​ലീ​സ്. ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നും വി​ദേ​ശ​ത്തു നി​ന്നും നി​ര​വ​ധി പേ​രാ​ണ് ക​ണ്ണൂ​രി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.
    ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ” വീ​ഡി​യോ കോ​ൾ’ പ​ദ്ധ​തി​യു​മാ​യി പോ​ലീ​സ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നും വി​ദേ​ശ​ത്ത് നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ടോ എ​ന്ന​റി​യാ​നാ​ണ് പോ​ലീ​സി​ന്‍റെ “വീ​ഡി​യോ കോ​ൾ’ ഓ​പ്പ​റേ​ഷ​ൻ.
    മ​ട​ങ്ങി​യെ​ത്തി​യ വ്യ​ക്തി വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണെ​ങ്കി​ൽ ആ ​വീ​ട്ടി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും ക്വാ​റ​ന്‍റൈ​നി​ൽ ത​ന്നെ​യാ​ണ്. ഈ ​വീ​ട്ടി​ലെ അം​ഗ​ങ്ങ​ളു​ടെ​യെ​ല്ലാം വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ക്കും. ഫോ​ൺ ന​ന്പ​ർ അ​ട​ക്കം ശേ​ഖ​രി​ക്കു​ക​യും ചെ​യ്യും.
    തു​ട​ർ​ന്ന് ഏ​തെ​ങ്കി​ലും ഒ​രു സ​മ​യ​ത്ത് പോ​ലീ​സ് വീ​ട്ടി​ലെ അം​ഗ​ത്തെ വീ​ഡി​യോ കോ​ൾ ചെ​യ്യും. അ​പ്പോ​ൾ, ആ ​വീ​ട്ടി​ൽ ഉ​ള്ള എ​ല്ലാ​വ​രെ​യും പോ​ലീ​സി​ന് വീ​ഡി​യോ കോ​ളി​ലൂ​ടെ കാ​ണി​ച്ചു കൊ​ടു​ക്ക​ണം.
    വീ​ഡി​യോ കോ​ൾ ചെ​യ്യു​ന്ന സ​മ​യ​ത്ത് ആ​രെ​ങ്കി​ലും ഒ​ഴി​വാ​യാ​ൽ ആ ​വ്യ​ക്തി​ക്കെ​തി​രേ ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് കേ​സെ​ടു​ക്കു​ക​യും പോ​ലീ​സെ​ത്തി വ്യ​ക്തി​യെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലാ​ക്കു​ക​യും ചെ​യ്യും.
    ക​ണ്ണൂ​രി​ൽ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി കോ​വി​ഡ് കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ക​ർ​ശ​ന​മാ​യി തു​ട​രാ​നാ​ണ് പോ​ലീ​സ് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശം.


    No comments

    Post Top Ad

    Post Bottom Ad