Header Ads

  • Breaking News

    കേരളത്തിൽ അവധി,: ഏഴാം ക്ലാസ്സ് വരെ അവധി;അംഗൻവാടികൾക്കും അവധി


    തിരുവനന്തപുരം: 
    കൊറോണ ഭീതിയുടെ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റി വയ്ക്കാൻ തീരുമാനം.സ്കൂളുകളിൽ ഏഴു വരെയുള്ള ക്ലാസ്സുകൾക്ക് അവധി പ്രഖ്യാപിച്ചു.ക്ലാസ്സുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. മന്ത്രിസഭാ യോഗത്തിൽ ആണ് തീരുമാനം.അംഗൻവാടികൾക്കും അവധി ബാധകം

    No comments

    Post Top Ad

    Post Bottom Ad