Header Ads

  • Breaking News

    സ്‌കൂളില്‍നിന്നും അവധിയെടുത്ത് മദ്യലഹരിയില്‍ കാറോടിച്ച്‌ അപകടമുണ്ടാക്കി; തൃക്കരിപ്പൂരിലെ അധ്യാപകന് എട്ടിന്റെപണി


    പ​യ്യ​ന്നൂ​ര്‍: 

    മ​ദ്യ​ല​ഹ​രി​യി​ല്‍ കാ​റോ​ടി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​ക്കി​യ അ​ധ്യാ​പ​ക​നെ​തി​രേ വ​കു​പ്പ്ത​ല ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ. സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ര്‍ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ക​രി​വെ​ള്ളൂ​രി​ലെ രാ​മ​നി​ല​യ​ത്തി​ല്‍ കെ.​ജ​യേ​ഷി​നെ(42)​യാ​ണ് മ​ദ്യ​പി​ച്ച്‌ കാ​റോ​ടി​ച്ച​തി​ന് ഇ​ന്ന​ലെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​രി​വെ​ള്ളൂ​രി​ലാ​ണ് സം​ഭ​വം.​ 

    സ്‌​കൂ​ളി​ല്‍​നി​ന്നും അ​വ​ധി​യെ​ടു​ത്ത അ​ധ്യാ​പ​ക​നാ​ണ് മ​ദ്യ​ല​ഹ​രി​യി​ലോ​ടി​ച്ച കാ​ര്‍ ചെ​റു​താ​ഴം അ​തി​യ​ട​ത്തെ രാ​ഹു​ലി​ന്‍റെ കാ​റി​ന്‍റെ പി​ന്നി​ലി​ടി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.​പ​ട്രോ​ളിം​ഗി​നി​ട​യി​ലെ​ത്തി​യ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളെ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി.​മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ മ​ദ്യ​പി​ച്ച്‌ വാ​ഹ​ന​മോ​ടി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​ക്കി​യ കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളോ​ടി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

    No comments

    Post Top Ad

    Post Bottom Ad