ഏഴരപ്പൊന്നാനയുടെ നാട്ടിൽ ലാലേട്ടനെ കാണാൻ ആവേശകടലൊരുക്കി ആരാധകർ; മഹാലക്ഷ്‌മി സിൽക്‌സ് ഏറ്റുമാനൂർ ഉദ്ഘാടനം [VIDEO]

ലാലേട്ടൻ എന്ന മലയാളികളുടെ വികാരത്തിന്റെ നേർക്കാഴ്ചകളാണ് അദ്ദേഹം വന്നെത്തുന്ന ഓരോ ചടങ്ങുകളും അദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ റിലീസും. രണ്ടിടത്തും എത്തിച്ചേരുന്ന ആരാധകരുടെ എണ്ണം വളരെയേറെയാണ്. ഇടപ്പള്ളിയിൽ MyGയുടെ ഉദ്ഘാടന സമയത്ത് ആ ഒരു തിരക്ക് മലയാളികൾ ഒന്നടങ്കം കണ്ടതാണ്. വീണ്ടും അതു പോലൊരു ജനസാഗരമാണ് ലാലേട്ടൻ ഇപ്പോൾ തീർത്തിരിക്കുന്നത്. ഏഴരപ്പൊന്നാനയുടെ നാടായ ഏറ്റുമാനൂരിൽ നടന്ന മഹാലക്ഷ്‌മി സിൽക്‌സിന്റെ ഉദ്ഘാടനത്തിനാണ് പ്രേക്ഷകർ ആവേശക്കടലായി ലാലേട്ടനെ കാണുവാൻ എത്തിയത്. വീഡിയോ കാണാം…

No comments
Post a Comment