Header Ads

  • Breaking News

    കൊട്ടിയൂർ പാൽചുരത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു



    കൊട്ടിയൂർ: പാൽചുരം ആശ്രമം ജംഗ്ഷന് സമീപം  ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം.  ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് കുപ്പിവെള്ളം കയറ്റി   വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

    No comments

    Post Top Ad

    Post Bottom Ad