Header Ads

  • Breaking News

    മദ്യപാനികള്‍ക്ക് സന്തോഷവാര്‍ത്ത


    ബിവറേജസ് ഷോപ്പുകളില്‍ ഇനി മുതല്‍ മദ്യക്കുപ്പികള്‍ വില്‍ക്കാം. ഒരു ഫുള്‍ ഗ്ലാസ് കുപ്പിക്ക് 3 രൂപ ലഭിക്കും. പ്ലാസ്റ്റിക് കുപ്പിക്കാണെങ്കില്‍ ഒരു കിലോ എത്തിച്ചാല്‍ 15 രൂപയും ലഭിക്കും. ബിയര്‍ കുപ്പിക്ക് 1 രൂപയാണ്. ഇന്നലെ ക്ലീന്‍ കേരള കമ്പനിയുമായി ബിവറേജസ് കോര്‍പ്പറേഷന്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് പുതിയ നടപടി. സംസ്ഥാനത്ത് ജനുവരി 1 മുതല്‍ ഏര്‍പ്പെടുത്തുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണിത്.

    No comments

    Post Top Ad

    Post Bottom Ad